ഒടുവിൽ കുറ്റവാളി പട്ടികയില്‍ സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി

193 0

കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് സല്‍മാന്‍ ഖാനെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. 

1972 ലെ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടക്കപ്പെട്ടവരാണ് സല്‍മാനൊപ്പം പട്ടികയിലുള്ള മറ്റു കുറ്റവാളികള്‍. മുപ്പത്തിയൊമ്പതാം നമ്പറുകാരനായാണ് സല്‍മാന്‍ ഖാന്റെ പേര് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് സല്‍മാന്‍ ഖാനും എണ്ണപ്പെട്ടിരിയ്ക്കുന്നത്. 

Related Post

ഗായിക അന്‍സ പോപ് നദിയില്‍ വീണ് മരിച്ച നിലയില്‍

Posted by - Dec 22, 2018, 12:43 pm IST 0
ബുക്കാറസ്റ്റ്: റൊമാനിയന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അന്‍സ പോപ് (34) കാര്‍ നദിയില്‍വീണ് മരിച്ച നിലയില്‍. റൊമാനിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഡാന്യൂബ് നദിയില്‍നിന്ന് തിങ്കളാഴ്ച മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം…

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 31, 2018, 03:42 pm IST 0
മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി. മലയാളത്തിന്റെ യുവതാരം അജു വർഗീസും മകനും ഒരുമിച്ചുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുസ്തകത്തിൽ ചിത്രരചന നടത്തുന്ന…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

ലൂസിഫർ 100 കോടി ക്ലബ്ബിൽ

Posted by - Apr 9, 2019, 12:21 pm IST 0
തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ…

Leave a comment