പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബംഗ്ലാവ് പൂട്ടുന്നില്ല : കാരണം വെളിപ്പെടുത്തി ആര്യ

330 0

അഞ്ച് വര്‍ഷമായി പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബഡായി ബംഗ്ലാവ്‌ പരിപാടി അവസാനിപ്പിക്കുകയാണെന്ന് അവതാരകന്‍ രമേഷ് പിഷാരടി നേരത്തെ പ്രേക്ഷകരോട് പറഞ്ഞിരുന്നു. 

"കഴിഞ്ഞ ദിവസം താന്‍ നടത്തിയ സംഭാഷണവും പോസ്റ്റും എല്ലാവരെയും വിഷമിപ്പിച്ചു എന്നറിയാം. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാനെത്തിയത്. ഷോ തുടരാനാണ് ചാനലിന്റെ തീരുമാനം. താമസിയാതെ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന്" ആര്യ പറഞ്ഞു. 

ഷോ നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചെന്ന വാര്‍ത്തയുമായി ഫേസ്ബുക്ക് ലൈവിലൂടെ ആര്യ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഷോ നിര്‍ത്തുകയാണെന്ന് പോലും ചാനല്‍ അധികൃതര്‍ അറിയിച്ചില്ലെന്നും ഷൂട്ട് ചെയ്തു വെച്ചിരിക്കുന്ന രണ്ടു മൂന്നു എപ്പിസോഡുകള്‍ പുറത്തുവരുമോ എന്നറിയില്ലെന്നുമാണ് ആര്യ വെളിപ്പെടുത്തിയിരിക്കുന്നത്. 

Related Post

ആരാധകരെ ആവേശത്തിലാക്കി മധുരരാജ  ട്രെയിലർ പുറത്തിറങ്ങി

Posted by - Apr 6, 2019, 03:54 pm IST 0
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാഭാഗം ആരാധകരെ കെെയ്യിലെടുക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.  എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ…

രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Posted by - Apr 9, 2019, 04:45 pm IST 0
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.  എ ആർ…

അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു 

Posted by - Feb 12, 2019, 08:00 pm IST 0
തെലുങ്കില്‍ മാത്രമല്ല മലയാളികളുടെ മനസിലേയും സ്വപ്ന സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ഇടക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷമായ പേരാണ് അനുഷ്‌കയുടേത്. എന്നാല്‍ ഇപ്പോള്‍ അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍…

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST 0
മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55…

Leave a comment