കല്യാൺ ഈസ്റ്റ് സായ് വിനായക് സൊസെറ്റിയിൽ അയപ്പപൂജ മഹോത്സവം

622 0

കല്യാൺ സായ് വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ പത്തൊമ്പതാമത് പൂജാ മഹോത്സവം നവംബർ 22 തീയ്യതി ശനിയാഴ്ച ( 1201 – വൃശ്ചിക 6 ന്) കൊണ്ടാടുന്നു.

കാലത്ത് 5 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പൂജാ ചടങ്ങുകൾ രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കും. സായ് വിനായക മഹിളവേദി അവതരിപ്പിക്കുന്ന ഭജനയും, സന്ധ്യക്ക് ഗാവ്ദേവി ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി, ചെണ്ടമേളത്തോട് കൂടിയ ദീപാരാധന, തുടർന്ന് അഖില ഭാരതീയ സേവാസംഘവും കല്യാൺ ഭജന സംഘവും ചേർന്നവതരിപ്പിക്കുന്ന ഭജന, അത്താഴപൂജ, മഹാപ്രസാദം, മഹാ ദീപാരാധന, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Related Post

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍

Posted by - May 31, 2018, 08:43 am IST 0
തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍. തൊടുപുഴ വഴിത്തല വള്ളിക്കെട്ട് കുന്നുപുറം വീട്ടില്‍ വിജേഷ് എന്ന കണ്ണനെയാണ് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പിടിയിലായത്. ചൊവ്വാഴ്ച രാത്രി…

വരിതെറ്റിച്ചെഴുതാന്‍ യുവസാഹിത്യകാരന്മാര്‍ പഠിക്കണം-ഡോ. രാജീവ് കുമാര്‍.

Posted by - Nov 17, 2025, 01:41 pm IST 0
നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് യുവ സാഹിത്യകാരന്മാര്‍ വരിതെറ്റിച്ചെഴുതാൻ പഠിക്കണമെന്നും അതിന് നിരന്തരമായ വായനയിലൂടെയും എഴുത്തിലൂടെയും ആർജ്ജിച്ച അഗാധമായ സാഹിത്യ ബോധം വേണമെന്നും, എഴുത്തുകാർ അധ്വാനശീലരും ത്യാഗ ശീലരുമായി…

Leave a comment