കല്യാൺ സാംസ്കാരിക വേദിയുടെ സാഹിത്യ സംവാദം
കല്യാൺ :കല്യാൺ സാംസ്കാരിക വേദിയുടെ സാഹിത്യസംവാദം പരിപാടി ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. ഗീത ഉമേഷ് സ്വന്തം ചെറുകഥകൾ അവതരിപ്പിച്ചു. വി കെ ശശീന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ലിനോദ് വർഗ്ഗീസ് ചർച്ച ഉദ്ഘാടനം ചെയ്തു. ലളിത മേനോൻ, ജോയ്…
Read More