“ടാരിഫ് വരുമാനത്തില്‍ നിന്നു ഓരോ അമേരിക്കക്കാരനും കുറഞ്ഞത് 2000 ഡോളർ ഡിവിഡന്‍റ് നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്”
അമേരിക്കയിലെ എല്ലാ സ്വദേശികള്‍ക്കും (ഉയര്‍ന്ന വരുമാനമുള്ളവര്‍ ഒഴികെ) രാജ്യാന്തര ഇറക്കുമതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ടാരിഫുകളില്‍ നിന്നുള്ള ലാഭം വഴി ഓരോരുത്തര്‍ക്കും കുറഞ്ഞത് $2,000 ഡിവിഡന്‍റ് ലഭ്യമാക്കുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപ് ടാരിഫുകള്‍ “അപരിഹാരമായ നയം”…
Read More