“ടാരിഫ് വരുമാനത്തില്‍ നിന്നു ഓരോ അമേരിക്കക്കാരനും കുറഞ്ഞത് 2000 ഡോളർ ഡിവിഡന്‍റ് നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്”

432 0

അമേരിക്കയിലെ  എല്ലാ സ്വദേശികള്‍ക്കും (ഉയര്‍ന്ന വരുമാനമുള്ളവര്‍ ഒഴികെ) രാജ്യാന്തര ഇറക്കുമതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ടാരിഫുകളില്‍ നിന്നുള്ള ലാഭം വഴി ഓരോരുത്തര്‍ക്കും കുറഞ്ഞത് $2,000 ഡിവിഡന്‍റ് ലഭ്യമാക്കുമെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രംപ് ടാരിഫുകള്‍ “അപരിഹാരമായ നയം” എന്ന് വിശേഷിപ്പിച്ചവരെ “മൂര്‍ഖന്മാര്‍” എന്ന് വിളിച്ചോളു എന്നും ഈ നയങ്ങള്‍ അമേരിക്കയെ “ഏറ്റവും സമ്പന്നവും ആദരവുള്ളതുമുള്ള രാജ്യമായി” മാറ്റിയെന്ന് അവകാശപ്പെടുകയും ചെയ്തു.

ഇതിന്റെ വിശദാംശങ്ങള്‍  ഇതുവരെ പൂര്‍ണമായി പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധയമാണ്‌.
.
Photo: pixabay

Related Post

എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Posted by - Jun 8, 2018, 11:10 am IST 0
ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും.…

Patriot Games

Posted by - Feb 9, 2013, 07:52 pm IST 0
Harrison Ford stars as Jack Ryan in this explosive thriller based on Tom Clancy's international best-seller. His days as an…

അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു

Posted by - Jan 27, 2020, 04:06 pm IST 0
കാബൂള്‍:  അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.83 പേര്‍…

Leave a comment