ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

177 0

ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു 
''തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം'' എന്ന തലകെട്ടോടുകൂടി ഉള്ള ഗൃഹാലക്ഷ്മിയുടെ പുതിയലക്കം കവർ ഫോട്ടോ സോഷ്യൽ മിഡിയയിൽ വിവാദം സൃഷ്ടിക്കുകയാണ്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്തു അമൃത എന്ന യുവതിയാണ് ഇതിനു തുടക്കം കുറിച്ചത്.
വിവാദം ശക്തമായതോടുകൂടി ഇത് ഒരു വെല്ലുവിളിയായി സ്വികരിച്ചു ഈ വിഷയത്തില്‍ 'ചലഞ്ചും' അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ചിത്രങ്ങള്‍ അയച്ചുകൊണ്ട് 'ചലഞ്ചി'ല്‍ പങ്കെടുക്കാം

Related Post

പ്രായം 38 ആയെങ്കിലും അതൊരു പ്രേശ്നമല്ല: വിവാഹം ഉടൻതന്നെ ഉണ്ടാകും, വെളിപ്പെടുത്തലുമായി നന്ദിനി 

Posted by - Apr 22, 2018, 01:22 pm IST 0
തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ…

അങ്കിൾ 27 നു തീയേറ്ററുകളിലേക്

Posted by - Apr 26, 2018, 05:53 am IST 0
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ ഏപ്രിൽ 27 നു തീയേറ്ററുകളിലേക് എത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ്…

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST 0
നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി…

ഒടിയന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

Posted by - Oct 23, 2018, 08:06 pm IST 0
പ്രൊമോഷന്റെ ഭാഗമായി പുറത്തുവിടുന്ന ഒടിയന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കു ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ്…

Leave a comment