നടി മേഘ്‌നാ രാജ് വിവാഹിതയായി 

194 0

ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെയെത്തിയ മേഘന പിന്നീട് ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. നരേന്‍ നായകനായ ഹല്ലേലൂയ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
 

Related Post

താരരാജാവിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍: സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകള്‍

Posted by - May 21, 2018, 08:39 am IST 0
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി…

പ്രശസ്ത് ഡിറ്റക്ടീവ് നോവലിസ്റ്റ് അന്തരിച്ചു

Posted by - May 2, 2018, 11:10 am IST 0
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.…

Posted by - Apr 8, 2018, 05:25 am IST 0
പഞ്ചവർണ തത്ത ഏപ്രിൽ 14 ന് തീയേറ്ററുകളിലേക്ക് ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത  ഏപ്രിൽ 14 നു…

ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

Posted by - Apr 17, 2019, 11:04 am IST 0
ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍…

ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു

Posted by - Apr 2, 2018, 08:43 am IST 0
ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ഏപ്രിൽ ആദ്യ വാരം തീയേറ്ററുകളിൽ എത്തും.ശ്രീ ഗോകുലം…

Leave a comment