Media Eye Desk

ചിദംബരത്തിന്റെ അറസ്റ്റ് ഒരു സന്തോഷവാർത്ത: ഇന്ദ്രാണി മുഖർജി

Posted by - Aug 29, 2019, 01:18 pm IST
മുംബൈ: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഐ‌എൻ‌എക്സ് മീഡിയയുടെ സഹസ്ഥാപകനായ ഇന്ദ്രാണിമുഖർജിക്ക് സന്തോഷകരമായ വാർത്തയാണ്. 2007 ൽ ധനമന്ത്രിയായിരുന്നപ്പോൾ ഇന്ദ്രാണി മുഖർജിയയും ഭർത്താവ് പീറ്ററും ചേർന്ന് സ്ഥാപിച്ച ഐ‌എൻ‌എക്സ് മീഡിയ - മാധ്യമ ബിസിനസിലേക്ക് ധാരാളം നിക്ഷേപങ്ങൾ കടത്തിവിട്ടുവെന്ന്  ചിദംബരം…
Read More

കൽക്കരി ഖനനത്തിൽ 100% എഫ്ഡിഐക്ക് മന്ത്രിസഭ അംഗീകാരം നൽകി, സിംഗിൾ ബ്രാൻഡ് റീട്ടെയിലിനുള്ള എഫ്ഡിഐ നിയമങ്ങൾ ലഘൂകരിക്കുന്നു

Posted by - Aug 28, 2019, 11:06 pm IST
അന്താരാഷ്ട്ര സിംഗിൾ ബ്രാൻഡ് റീട്ടെയിലർമാർക്കായി സർക്കാർ ബുധനാഴ്ച എഫ്ഡിഐ നിയമം ഇളവ് ചെയ്യുകയും കരാർ നിർമ്മാണത്തിലും കൽക്കരി ഖനനത്തിലും വിദേശ നിക്ഷേപം അനുവദിക്കുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരെ അറിയിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രി പീയൂഷ്…
Read More

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട കൊലപാതകം ഒരു ദുരഭിമാന  കൊലപാതകമാണെന്ന് ഓഗസ്റ്റ് 22 ന് കോർട്ട് ഓഫ് പ്രിൻസിപ്പൽ…
Read More

ജമ്മു കശ്മീരിൽ 2 തീവ്രവാദികളെ അറസ്റ്റ് ചെയ്തു: സിആർ‌പി‌എഫ്

Posted by - Aug 28, 2019, 04:08 pm IST
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആയുധങ്ങളും യുദ്ധസമാന സ്റ്റോറുകളും കണ്ടെടുത്തതായും കേന്ദ്ര റിസർവ് പോലീസ് സേന (സിആർ‌പി‌എഫ്) അറിയിച്ചു. സിആർ‌പി‌എഫിന്റെ 53-ാമത്തെ ബറ്റാലിയൻ, ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു…
Read More

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്‌റ്റ്‌ലിയുടെ പേരിടുന്നു

Posted by - Aug 28, 2019, 03:56 pm IST
. ഓഗസ്റ്റ് 24 ന് അന്തരിച്ച അരുൺ ജെയ്റ്റ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് ദില്ലി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 1999 മുതൽ 2013 വരെ ചെയർമാനായി സേവനമനുഷ്ഠിച്ച ജെയ്റ്റ്‌ലിയെ…
Read More

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്തിന് തനതായ പദവി നൽകിയ തരിഗാമിയുമായി കൂടിക്കാഴ്ച നടത്താൻ ബുധനാഴ്ച…
Read More

ആന്റോ പുത്തിരി അന്തരിച്ചു

Posted by - Aug 28, 2019, 03:18 pm IST
കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30 വര്‍ഷത്തിലധികമായി പത്ര, ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശിയാണ്.  ഈ നാട്…
Read More

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവെച്ചുകൊന്നു  

Posted by - Aug 18, 2019, 09:54 pm IST
സഹറാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചുകൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ ആശിഷ് ജന്‍വാനിയയാണ് കൊല്ലപ്പെട്ടത്. മദ്യലോബിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സഹറാന്‍പൂരില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന് നാളുകളായി മദ്യ മാഫിയയില്‍ നിന്ന് ഭീഷണികള്‍ നേരിട്ടിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആശിഷ്…
Read More

പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്  

Posted by - Aug 18, 2019, 09:52 pm IST
തിരുവനന്തപുരം: പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ല. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷക…
Read More

മുത്തലാഖില്‍ സംസ്ഥാനത്ത് ആദ്യഅറസ്റ്റ്; പിടിയിലായത് മുക്കം സ്വദേശി  

Posted by - Aug 16, 2019, 09:19 pm IST
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മുത്തലാഖ് നിരോധന നിമയ പ്രകാരംസംസ്ഥാനത്തെആദ്യത്തെ അറസ്റ്റ്‌റിപ്പോര്‍ട്ട്‌ചെയ്തു. കോഴിക്കോട് ചുള്ളിക്കാപറമ്പത്ത്ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. താമരശേരി കോടതിഅറസ്റ്റിന് ഉത്തരവിടുകയായിരുന്നു. മുക്കംസ്വദേശിനിയുടെ പരാതിയുടെഅടിസ്ഥാനത്തിലാണ് കോടതിനടപടി. യുവതിയെ മൂന്നു തവണതലാഖ് ചെയ്ത് ഭര്‍ത്താവായഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍…
Read More

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; ആവശ്യമെങ്കില്‍ ആണവായുധ നയത്തില്‍ മാറ്റം വരുത്തും  

Posted by - Aug 16, 2019, 09:18 pm IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.നിലവില്‍ ആണവായുധം ആദ്യംഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെനയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ്പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെപൊക്രാനില്‍ മുന്‍ പ്രധാനമന്ത്രിഅടല്‍വിഹാരി വാജ്‌പേയിയുടെഒന്നാം ചരമവാര്‍ഷികത്തില്‍പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷംമാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.'ആണവായുധങ്ങള്‍…
Read More

മഴയുടെ ശക്തി കുറയുന്നു; ഒരിടത്തും റെഡ് അലേര്‍ട്ടില്ല  

Posted by - Aug 15, 2019, 10:14 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അതേസമയം…
Read More

നടപ്പിലാക്കായത് കശ്മീര്‍ ജനതയുടെ ആഗ്രഹം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി;73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം  

Posted by - Aug 15, 2019, 10:13 am IST
ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കശ്മീര്‍ വിഷയവും മുത്തലാഖ് നിരോധനവും അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഭരണഘടനയുടെ അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ…
Read More

മഴ കുറയും; മരണം 103; 48 മണിക്കൂര്‍കൂടി കനത്ത മഴ  

Posted by - Aug 14, 2019, 10:04 pm IST
കൊച്ചി: സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞര്‍. മേഘാവരണം കേരളതീരത്തുനിന്ന്അകലുകയാണ്. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നതും ന്യൂനമര്‍ദം പടിഞ്ഞാറന്‍തീരത്തേയ്ക്കു മാറുന്നതും മഴകുറയ്ക്കും. അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലുംറെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്ടും മലപ്പുറത്തുംറെഡ് അലര്‍ട്ടുണ്ട്. വരുന്ന 48മണിക്കൂര്‍കൂടി സംസ്ഥാനത്ത്കാലവര്‍ഷം സജീവമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം…
Read More

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്  

Posted by - Aug 11, 2019, 07:10 am IST
കൊച്ചി: ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,ഉരുള്‍പൊട്ടല്‍ തുടങ്ങിയപ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ആഗസ്റ്റ്10ന് തിരുവനന്തപുരം,…
Read More