രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്
കോഴിക്കോട്: പ്രളയത്തില്‍പെട്ടുഴലുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍രാഹുല്‍ഗാന്ധി കേളരളത്തിലേക്ക. ഇന്ന് വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധികോഴിക്കോട് എത്തുമെന്ന്‌കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.രാഹുല്‍ഗാന്ധിയുടെ മണ്ഡലംഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.ആദ്യം മലപ്പുറവും പിന്നീട്‌വയനാട് സന്ദര്‍ശിക്കും. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍രാഹുല്‍ എത്തുമോയെന്നത്‌വ്യക്തമല്ല. കാലവര്‍ഷക്കെടുതിഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ്‌വയനാട്.സംസ്ഥാനത്തെ…
Read More