കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു

325 0

തിരുവനന്തപുരം : സാമൂഹിക വിരുദ്ധ സംഘം കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു.
 കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്‌കൂളിൽ  സാമൂഹിക വിരുദ്ധർ  ബസുകള്‍ തകര്‍ത്തു , കൂടാതെ  കെട്ടിടം കത്തിക്കാനും ശ്രമിച്ചു  അഞ്ചു ബസുകള്‍ പൂര്‍ണ്ണമായും  തകര്‍ത്തു. മറ്റൊരണ്ണം കത്തിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി.

Related Post

രവിപിളള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം സംഭാവന നല്‍കി

Posted by - Nov 1, 2019, 03:56 pm IST 0
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ  ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിയുന്നതിനായി 4972.090 ഗ്രാം സ്വര്‍ണം കോവളം റിസോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ ബി രവി പിളള…

തമ്പാനൂരിലെ ഹോട്ടലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Posted by - Sep 12, 2019, 06:17 pm IST 0
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ സുഹൃത്തുക്കൾ വാക്കുതർക്കത്തിനിടെ  യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസൻ എന്ന ആളാണ് മരിച്ചത്.   തമ്പാനൂരിലെ ബോബൻ പ്ലാസ  ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന…

ചരിത്ര നേട്ടവുമായ് മെഡിക്കല്‍ കോളേജ് കരള്‍രോഗത്തിന് നൂതന ചികിത്സ  

Posted by - May 11, 2019, 10:25 pm IST 0
തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ…

നെയ്യാറ്റിന്‍കരയില്‍ വർക്ഷോപ്പിൽ വന്‍ തീപ്പിടിത്തം 

Posted by - Sep 24, 2019, 02:46 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ്  തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും…

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST 0
തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം…

Leave a comment