വൈ​ക്കം താ​ലൂ​ക്കി​ല്‍ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ര്‍​ത്താ​ല്‍

233 0

വൈ​ക്കം: മു​രി​യ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ ബി​ജെ​പി-​സി​പി​എം ഏ​റ്റു​മു​ട്ട​ല്‍. നാ​ല് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വ​തി​യെ മ​ര്‍​ദി​ച്ച​യാ​ളു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ല്‍ തു​ട​ങ്ങി​യ​ത്. 

ആ​ര്‍​എ​സ്‌എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​ര്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യി. സ്ഥ​ല​ത്ത് വ​ന്‍​പോ​ലീ​സ് സം​ഘം ക്യാമ്പ്‌ ചെ​യ്യു​ക​യാ​ണ്. വൈ​ക്കം താ​ലൂ​ക്കി​ല്‍ ബു​ധ​നാ​ഴ്ച ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചു.
 

Related Post

ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു 

Posted by - Apr 8, 2018, 05:22 am IST 0
ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു  ആലപ്പുഴ :തിരഞ്ഞെടുപ്പ് പ്രഗ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ ചെങ്ങന്നൂരിൽ ആരവങ്ങൾ ഒഴിയുന്നു. ഇത് തിരഞ്ഞെടുപ്പ് കൊഴുത്തു വന്ന അവസരത്തിൽ പല നേതാക്കളും രംഗം വി്ടാൻ കാരണമായി.…

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Posted by - Mar 29, 2019, 04:39 pm IST 0
കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട…

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

Posted by - Apr 5, 2019, 10:45 am IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ…

അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിച്ചു; പച്ചമുളക് ചിഹ്നം  

Posted by - May 4, 2019, 11:55 am IST 0
അമേഠി: വയനാട്ടിലും, എറണാകുളത്തിലും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സരിത എസ് നായരുടെ പത്രിക സ്വീകരിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക്…

Leave a comment