രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

Posted by - Feb 13, 2019, 09:05 pm IST
ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം…
Read More

യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍

Posted by - Feb 13, 2019, 11:43 am IST
ചെന്നൈ: യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ…
Read More

ബി​ജെ​പി എം​പി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

Posted by - Feb 13, 2019, 11:40 am IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി എം​പി ശോ​ഭ ക​ര​ന്ത​ല​ജെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു. പ​ണം…
Read More

റഫാല്‍ ഇടപാട്; റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും

Posted by - Feb 13, 2019, 08:17 am IST
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ റഫാല്‍ ഇടപാട് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന്…
Read More

പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

Posted by - Feb 12, 2019, 09:02 pm IST
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന…
Read More

ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

Posted by - Feb 12, 2019, 02:14 pm IST
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ്…
Read More

ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ; നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Posted by - Feb 11, 2019, 12:07 pm IST
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി കേന്ദ്രമന്ത്രി…
Read More

സു​ന​ന്ദ പു​ഷ്ക​റിന്റെ മരണം ; അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

Posted by - Feb 10, 2019, 10:16 pm IST
ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ന്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ല്‍…
Read More

ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

Posted by - Feb 10, 2019, 09:54 pm IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച ലാ​ല്‍ ചൗ​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​നൊ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ല്‍…
Read More

ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും, ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സാരിയും സിന്ദൂരവും; വീണ്ടും പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി  

Posted by - Feb 10, 2019, 03:23 pm IST
ബസ്തി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ സിന്ദൂരവും…
Read More

ജമ്മു-കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

Posted by - Feb 10, 2019, 01:32 pm IST
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. സൈന്യത്തിന്റെ തെരച്ചലിനിടെ കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍…
Read More

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ  വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Posted by - Feb 10, 2019, 09:27 am IST
കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍…
Read More

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

Posted by - Feb 10, 2019, 08:32 am IST
ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍…
Read More

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

Posted by - Jan 21, 2019, 05:15 pm IST
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി…
Read More

സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പിന്മാറി

Posted by - Jan 21, 2019, 12:22 pm IST
ന്യൂഡല്‍ഹി: സി.ബി.ഐ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റ‌ി‌സ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സി.ബി.ഐ താല്കാലിക ഡയറക്ടര്‍…
Read More