കോഴിക്കോട്: നാളെ മുതല് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് പിന്വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള് അനുഭാവപൂര്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്കി. ചര്ച്ചയിലെ തീരുമാനങ്ങള് നടപ്പിലാക്കിയില്ലെങ്കിൽ ഫെബ്രുവരി 21 മുതല് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള് അറിയിച്ചു.
Related Post
കോവിഡ് രോഗികളുടെ വിവരശേഖരണം; നിലപാട് മാറ്റി സർക്കാർ
Adish കൊച്ചി: കോവിഡ് രോഗികളുടെ വിവരശേഖരണത്തിന് ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ നോക്കിയാൽ മതിയാകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സിഡിആർ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
പൊലീസുകാരുടെ പോസ്റ്റല് വോട്ടില് അട്ടിമറി സ്ഥിരീകരിച്ച് ഡിജിപിയുടെ റിപ്പോര്ട്ട്
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല് വോട്ടില് കള്ളക്കളിയും അട്ടിമറിയും നടന്ന വാര്ത്ത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയ്ക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അന്വേഷണ റിപ്പോര്ട്ട്. ജനപ്രതിനിധ്യ…
സര്ക്കാര് നിലപാടുകള് ഇടത് ആശയങ്ങള്ക്കു വിരുദ്ധം; പിണറായിക്ക് വിഎസിന്റെ കത്ത്
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല് അധികാരം നല്കുന്നത് അടക്കമുള്ള കാര്യങ്ങളില് സര്ക്കാര് നിലപാട് ഇടത് ആശയങ്ങള്ക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദന്. സര്ക്കാര് നിലപാട് ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത്…
സിപിഎമ്മിനെതിരെ രൂക്ഷവിമര്ശനവുമായി സാജന്റെ ഭാര്യ; അപവാദപ്രചരണം തുടര്ന്നാല് ആത്മഹത്യചെയ്യുമെന്ന് മുന്നറിയിപ്പ്
കണ്ണൂര്: അപവാദപ്രചരണം അഴിച്ചുവിടുന്ന സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്തൂരില് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചുവിടുന്നതിനായി പാര്ട്ടി…
ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാര സമരം അവസാനിപ്പിച്ചു; പകരം മൂന്ന് പേര് നിരാഹാരമിരിക്കും
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്ത്ഥികള്ക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നല് എംഎല്എമാരായ ഷാഫി പറമ്പിലും ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില വഷളായതിനെ തുടര്ന്ന് മെഡിക്കല്…