പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

316 0

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ തിരക്കഥ അജിത് പൂജപ്പുരയുടേതാണ്.സഖാവ്‌ അലക്സ് ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച 'പരോൾ കാലം' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു.ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ഇനിയയാണ്.കൂടാതെ മിയ  സിദ്ധിഖ് തുടങ്ങിയവരും ചിതരത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഫാമിലി എന്റർടൈനെർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം .

Related Post

ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മ ആരാധകരുമായി പങ്കുവയ്ക്കുകയും സർപ്രൈസ് സമ്മാനമായി അത് കിട്ടുകയും ചെയ്ത സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. 

Posted by - Mar 11, 2020, 12:57 pm IST 0
സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്നാണ് സർപ്രൈസ് സമ്മാനം കണ്ട്  ബിഗ് ബി കുറിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വിന്റേജ് കാറിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം…

നാഗ ചൈതന്യ സാമന്ത ചിത്രം മജിലി തീയേറ്ററുകളിൽ

Posted by - Apr 5, 2019, 04:08 pm IST 0
തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വിവാഹത്തിനു ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മജിലി. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായിട്ടാണ് താരദമ്പതികള്‍ ചിത്രത്തില്‍…

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST 0
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍…

പെണ്‍കുട്ടികളുടെ രക്ഷകൻ ;യമണ്ടന്‍ പ്രേമകഥയിലെ സൗബിനെ കുറിച്ച് ദുല്‍ഖര്‍

Posted by - Apr 8, 2019, 04:20 pm IST 0
‘പെണ്‍കുട്ടികള്‍ എവിടെയുണ്ടോ, അവിടെ വിക്കിയുണ്ട്,’ എന്നാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.  ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍…

Leave a comment