ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

421 0

മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന് 19 പൈസ മൂല്യമാണ് ഉയര്‍ന്നത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് താഴേക്ക് എത്തിയതോടെ വിനിമയ വിപണി ആവേശത്തിലായി.

തിങ്കളാഴ്ച്ചയും രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ നാല് പൈസ മൂല്യമുയര്‍ന്ന് 70.14 എന്ന നിലയിലായിരുന്നു തിങ്കളാഴ്ച്ച രൂപയുടെ മൂല്യം.

Related Post

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

Posted by - Nov 28, 2018, 03:08 pm IST 0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ…

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Posted by - May 2, 2018, 11:29 am IST 0
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 116 പോയിന്റ് ഉയര്‍ന്ന് 35277ലും നിഫ്റ്റി 30 പോയിന്റ് നേട്ടത്തില്‍ 10769ലുമെത്തി. വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,…

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted by - Dec 7, 2018, 04:25 pm IST 0
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 361 പോയിന്റ് ഉയര്‍ന്ന് 35,673.25ലും നിഫ്റ്റി 92 പോയിന്റ് നേട്ടത്തില്‍ 10,693.70ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യം, വാഹനം,…

റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാനൊരുങ്ങി ഷവോമി 

Posted by - Feb 10, 2019, 12:07 pm IST 0
ന്യൂഡല്‍ഹി: റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തും. 9,999…

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

Posted by - Jun 11, 2018, 02:06 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല.  പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില…

Leave a comment