ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ശ്രീധരന്‍ പിള്ള
കോട്ടയം∙ ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. നാടകം നടന്നതു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ്. സംഭവത്തെക്കുറിച്ചു ദേശീയ ഏജന്‍സി അന്വേഷിക്കണം. ഇതിനായി സംസ്ഥാനം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എന്ന…
Read More