കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍ (25) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ടാക്സിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് രാമനാട്ടുകര…
Read More