പേളി -ശ്രീനീ്ഷ് വിവാഹത്തിനെത്തിയത് ബിഗ് ബോസ് ഷോയിലെ നാലു താരങ്ങള്‍ മാത്രം; മറുപടിയുമായി അര്‍ച്ചന
ബിഗ്ബോസ് ഷോയില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞപ്പോള്‍ ബിഗ്ബോസ് ഷോയില്‍ പങ്കെടുത്ത 16 മത്സരാര്‍ഥികളില്‍ വെറും നാലു പേര്‍ മാത്രമാണ് എത്തിയത്. ഷോയിലെ ഇണക്കുരുവികളായിരുന്ന പേളി മാണിയും ശ്രിനിഷ് അരവിന്ദും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബിഗ്ബോസ് ഹൗസില്‍ മൊട്ടിട്ട പ്രണയമാണ് ഒമ്പതുമാസത്തിനൊടുവില്‍ വിവാഹത്തിലെത്തിയത്.…
Read More