'അശോകന്റെ ആദ്യ രാത്രി'; ദുല്‍ഖര്‍ നിര്‍മാതാവ്; സംവിധായകനുള്‍പ്പെടെ പുതുമുഖങ്ങള്‍
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. 'അശോകന്റെ ആദ്യ രാത്രി' എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്മാരായ സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ജേക്കബ് ഗ്രിഗറി, വിജയ രാഘവന്‍…
Read More