ഡോക്ടർ എം. രാജീവ് കുമാർ കല്യാൺ സാംസ്കാരിക വേദിയിൽ

369 0

പ്രമുഖ ചെറുകഥാകൃത്തും പ്രഭാഷകനുമായ ഡോക്ടർ എം. രാജീവ് കുമാർ കല്യാൺ സാംസ്കാരിക വേദിയുടെ നവംബർ മാസ സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.

നവംബർ 16 ന് വൈകിട്ട് കൃത്യം 4 : 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിലാണ് പരിപാടി. “വാഴുന്നവരും വീഴുന്നവരും – മലയാള സാഹിത്യത്തിലെ പുതുപ്രവണതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന രാജീവ് കുമാറിന്റെ പ്രഭാഷണത്തിനു ശേഷം മുംബൈയിലെ പ്രമുഖ എഴുത്തുകാർ ഈ വിഷയത്തിൽ അദ്ദേഹവുമായി സംവദിക്കും.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച മുടങ്ങാതെ നടത്തിവരുന്ന കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ ചർച്ചയുടെ ഇരുപത്തിയൊന്നാം ലക്കമാണിത്. ഈ പരിപാടിയിൽ മുംബൈയിലെ മുഴുവൻ അക്ഷര സ്നേഹികളെയും . ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.(കെ.വി.എസ് നെല്ലുവായ് 9920144481 ). (സന്തോഷ് പല്ലശന: (9920410030).

Related Post

ഡൽഹി റെഡ് ഫോർട്ട് കാർ സ്ഫോടനം: ഡ്രൈവർക്ക് ഹവാല വഴി ₹20 ലക്ഷം ലഭിച്ചു; ഭീകര ധനവിനിമയ ശൃംഖലയിൽ അന്വേഷണം

Posted by - Nov 16, 2025, 11:12 am IST 0
ന്യൂഡൽഹി: ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വലിയൊരു ധനവിനിമയ ബന്ധം അന്വേഷണ ഏജൻസികൾ കണ്ടെത്തി. നവംബർ 10-ന് നടന്ന…

“ടാരിഫ് വരുമാനത്തില്‍ നിന്നു ഓരോ അമേരിക്കക്കാരനും കുറഞ്ഞത് 2000 ഡോളർ ഡിവിഡന്‍റ് നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ്”

Posted by - Nov 10, 2025, 12:07 pm IST 0
അമേരിക്കയിലെ  എല്ലാ സ്വദേശികള്‍ക്കും (ഉയര്‍ന്ന വരുമാനമുള്ളവര്‍ ഒഴികെ) രാജ്യാന്തര ഇറക്കുമതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ടാരിഫുകളില്‍ നിന്നുള്ള ലാഭം വഴി ഓരോരുത്തര്‍ക്കും കുറഞ്ഞത് $2,000 ഡിവിഡന്‍റ് ലഭ്യമാക്കുമെന്ന് ട്രംപ് തന്റെ…

Leave a comment