കോവിഡ് 19: മഹാരാഷ്‌ട്രയിൽ മരണം 97  മുംബൈയിൽ ആറ്‌ മലയാളി നഴ്‌സുമാർക്ക്‌കൂടി കോവിഡ്‌;   

Posted by - Apr 10, 2020, 01:24 pm IST
മുംബൈ:  മഹാരാഷ്‌ട്രയിൽ കോവിഡ്‌ ബാധിച്ച്‌  97 പേർ  മരിച്ചു. 229 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ…
Read More

മൗലാന സാദിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്  

Posted by - Apr 2, 2020, 03:34 pm IST
ദില്ലി: രാജ്യത്താകമാനം കൊറോണ വെറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ നിസാമുദീനിലെ മതസമ്മേളനം സംഘടിപ്പിച്ച തബ്‌ലീഗി ജമാഅത്തെ നേതാക്കള്‍ക്കെതിരെ…
Read More

ആരോഗ്യ പ്രവർത്തകന് കോവിഡ്

Posted by - Mar 29, 2020, 08:26 pm IST
എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം…
Read More

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ…
Read More

എന്തുകൊണ്ട് കുറഞ്ഞ സമയപരിധിയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനം – കബിൾ സിബൽ

Posted by - Mar 29, 2020, 05:42 pm IST
ന്യൂദൽഹി, മാർച്ച് 29 ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്റർ തിരിച്ചു  നടക്കാൻ നിർബന്ധിതരായപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ…
Read More

ഡൽഹിയിൽ നിന്ന്‌ കൂട്ടത്തോടെ പലായനം

Posted by - Mar 29, 2020, 12:32 pm IST
ന്യൂ ഡൽഹി : ഇന്ത്യയിൽ  ലോക്ക്ഡൗൺ പ്രബല്യത്തിലുള്ള സമയത്ത്, ലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വലിയ കുടിയൊഴിപ്പിക്കൽ പ്രവർത്തനം…
Read More

സാമൂഹിക അകലം വർദ്ധിപ്പിക്കുക, വൈകാരിക ദൂരം കുറയ്ക്കുക, മാൻകി ബാത്തിൽ പ്രധാനമന്ത്രി മോദി, 21 ദിവസത്തെ ലോക്ക്ഡൗണിന് ക്ഷമ ചോദിക്കുന്നു.

Posted by - Mar 29, 2020, 12:11 pm IST
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ 21 ദിവസത്തെ ലോക്ക്ഡൗണിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറഞ്ഞു. ദരിദ്രർ തന്നോട്…
Read More

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, രാജ്യത്തോട് സഹായമഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Posted by - Mar 28, 2020, 06:50 pm IST
ദില്ലി: കൊവിഡ് വൈറസ് രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ മുഴുവൻ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ…
Read More

നീറ്റ് പരീക്ഷ മാറ്റിവച്ചു

Posted by - Mar 28, 2020, 12:47 pm IST
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം  എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി.…
Read More

കോവിഡ് 19 മരണം 26500 ന് അടുത്ത്

Posted by - Mar 28, 2020, 10:32 am IST
മുംബൈ: കൊവിഡ് 19 രോഗബാധയില്‍ മരണം 26,447ലെത്തി. 577,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കുടുതല്‍ രോഗ…
Read More

കേരളത്തിൽ ഇന്നുമുതൽ പഴകച്ചവടം നിർത്തിവയ്ക്കും

Posted by - Mar 27, 2020, 04:26 pm IST
കൊച്ചി∙ സംസ്ഥാനത്ത്  ഇന്നു മുതൽ പഴക്കച്ചവടം നിർത്തിവയ്ക്കാൻ ഓൾ കേരള ഫ്രൂട്സ് മർച്ചന്റ്സ് അസോസിയേഷൻ  തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു…
Read More

എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ; പലിശ നിരക്ക് കുറച്ചു; രാജ്യം മാന്ദ്യത്തിലേക്ക്, കടുത്ത നടപടികള്‍ അനിവാര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.

Posted by - Mar 27, 2020, 03:16 pm IST
1.70 ലക്ഷം കോടി രൂപയുടെ  പാക്കേജ് ഉപയോഗിച്ച് മോദി സർക്കാർ സമ്പദ്‌വ്യവസ്ഥ രക്ഷാപ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് -19 ൽ…
Read More

വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്‌കളക്ടർ മുങ്ങി, കാൻപൂരിൽ പൊങ്ങി

Posted by - Mar 27, 2020, 01:22 pm IST
വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ ശ്രീ അനുപം മിശ്ര കൊല്ലത്തു നിന്നും മുങ്ങി. 19താം തിയതി…
Read More

കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍; കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​മാ​ര്‍ ഇ​രു​ന്ന​ത് ഒ​രു മീ​റ്റ​ര്‍ അ​ക​ലത്തി​ല്‍

Posted by - Mar 25, 2020, 04:40 pm IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് മോ​ദി സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു മീ​റ്റ​ര്‍…
Read More