കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍; കാ​ബി​ന​റ്റി​ല്‍ മ​ന്ത്രി​മാ​ര്‍ ഇ​രു​ന്ന​ത് ഒ​രു മീ​റ്റ​ര്‍ അ​ക​ലത്തി​ല്‍

233 0

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം കാ​ബി​ന​റ്റ് ചേ​ര്‍​ന്ന് മോ​ദി സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ചാ​ണ് മന്ത്രിമാര്‍ ഇ​രു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ല്‍ മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രെ​ല്ലാം പ​ങ്കെ​ടു​ത്തു. കൊ​റോ​ണ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി.

അ​ടു​ത്ത മൂ​ന്നാ​ഴ്ച​ത്തേ​ക്കു രാ​ജ്യം മു​ഴു​വ​ന്‍  ലോ​ക്ക് ഡൗ​ണി​ലാ​യി​രി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ചൊ​വ്വാ​ഴ്ച രാ​ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  ഇതിനു ശേഷം ലോ​ക് ക​ല്യാ​ണ്‍ മാ​ര്‍​ഗി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാലിച്ച് മ​ന്ത്രിസഭാ യോ​ഗം നടന്നു.

Related Post

യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി

Posted by - Apr 22, 2018, 08:04 am IST 0
യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് താൻ പാർട്ടിവിടുകയാണെന്ന സിൻഹയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. സിൻഹ ഒരു കോൺഗ്രസ്പ്രവർത്തകനെ പോലെയാണ് പെരുമാറുന്നതെന്ന്…

നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം

Posted by - May 23, 2018, 04:07 pm IST 0
കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട്…

പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം…

എല്ലാ വായ്പകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ; പലിശ നിരക്ക് കുറച്ചു; രാജ്യം മാന്ദ്യത്തിലേക്ക്, കടുത്ത നടപടികള്‍ അനിവാര്യമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.

Posted by - Mar 27, 2020, 03:16 pm IST 0
1.70 ലക്ഷം കോടി രൂപയുടെ  പാക്കേജ് ഉപയോഗിച്ച് മോദി സർക്കാർ സമ്പദ്‌വ്യവസ്ഥ രക്ഷാപ്രവർത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് -19 ൽ നിന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി…

Leave a comment