ആരോഗ്യ പ്രവർത്തകന് കോവിഡ്

331 0

എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ സംവിധാനങ്ങൾ കൂട്ടുന്നു. ഇന്ന് സംസ്ഥാനത്ത് 20 പേർക്ക് കൂടിയാണ് കോവിഡ് സ്വിതീകരിച്ചത്. രോഗം സ്ഥിരീകരിച്ച 18 പേർ വിദേശത്ത് നിന്നും വന്നവരാണ്. വ്യാഴാഴ്ച സംസ്ഥാനത്തെ 20 പേർക്ക് കൂടിയാണ് കോമഡ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേരിൽ 18 പേർ വിദേശത്ത് നിന്നും വന്നവരാണ് ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 200 കടന്നു. തൃശൂർ മലപ്പുറം പാലക്കാട് ജില്ലകളിൽ ഓരോ രോഗികൾ വീതവും. രാജ്യത്തു 86 പേർ രോഗമുക്തരായി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു രോഗബാധിതരുടെ എണ്ണം വർധിക്കുംമ്പോഴും രോഗം ഭേദമായവരുടെ 10 ശതമാനത്തോളം ഉണ്ടെന്ന് ആശ്വാസമാകുന്നത് കാര്യമാണ്‌. ഇതുവരെ 9709 പേർക്ക് രോഗം ബാധിച്ച തായാണ്   ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് 25 പേർ മരിച്ചു 867 പേർ ചികിത്സയിലാണ്. കേരളവും മഹാരാഷ്ട്രയും ആണ് കോവിഡ്  കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ. രോഗബാധിതരുടെ എണ്ണം 200നോട് ആശുക്കുന്നു. അടുത്ത 30 ദിവസം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇതിനെ വിജയകരമായി അതിജീവിക്കാൻ സാധിച്ചാൽ പാതി വിജയിച്ചു  എന്ന് കരുതാമെന്നും ആരോഗ്യ മന്ത്രാലയം  അറിയിച്ചു.

Related Post

രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്

Posted by - Dec 13, 2018, 07:22 pm IST 0
ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവ്. 57 ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷമാണ് പെട്രോള്‍ വില…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

Posted by - May 12, 2019, 10:13 am IST 0
ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍…

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ കുടുങ്ങി, യാത്ര അരമണിക്കൂര്‍ വൈകി

Posted by - Feb 29, 2020, 04:27 pm IST 0
അഹമ്മദാബാദ്:  അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന…

Leave a comment