സു​ഷ​മ സ്വ​രാ​ജ്​ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​​​ന്റെ ബ​ന്ധം 14 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ വിഛേ​ദി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്

337 0

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​​​ന്റെ ബ​ന്ധം മൊ​റീ​ഷ്യ​സി​​​ന്റെ വ്യോ​മ​പ​രി​ധി​യി​ല്‍​വെ​ച്ച്‌​ 14 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ വിഛേ​ദി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.4.44ന്​ ​ഇ​ന്ത്യ​ന്‍ വ്യോ​മ പ​രി​ധി​ക്ക​ക​ത്തു​നി​ന്ന്​ മാ​ലി​യി​ലേ​ക്ക്​ വ്യോ​മ​പാ​ത മാ​റി​യ ഉ​ട​നെ​യാ​യി​രു​ന്നു ഇ​ത്. ഇ​വി​ടം 14 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ മൊ​റീ​ഷ്യ​സ്​ എ​യ​ര്‍ ട്രാ​ഫി​ക്​ ക​ണ്‍​ട്രോ​ളി​ല്‍ വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌​ ഒ​രു​വി​വ​ര​വും ല​ഭ്യ​മാ​യി​ല്ല. 

പി​ന്നീ​ട്​ 4.58ന് ​സി​ഗ്​​ന​ലു​ക​ള്‍ ല​ഭി​ച്ചു​തു​ട​ങ്ങി​യ​​തോ​ടെ മൊ​റീ​ഷ്യ​സി​ല്‍ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.08ന്​ ​ദ്വീ​പ് രാ​ജ്യ​മാ​യ മൊ​റീ​ഷ്യ​സി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ​ഐ.​എ​ഫ്.​സി 31 വി​മാ​ന​ത്തെ എ​യ​ര്‍ ട്രാ​ഫി​ക്​ ക​ണ്‍​ട്രോ​ളി​ന്​ പി​ന്തു​ട​രാ​ന്‍ പ​റ്റി​യി​ല്ലെ​ന്ന്​ എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി ഓഫ്​ ഇ​ന്ത്യ​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.
 

Related Post

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Nov 18, 2019, 04:32 pm IST 0
മുംബയ്: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്. താക്കറെയുടെ പഴയ പ്രസംഗ വീഡിയോയോടൊപ്പം ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചത്…

മാര്‍ച്ച് ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കും: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍  

Posted by - Feb 24, 2021, 03:02 pm IST 0
ന്യുഡല്‍ഹി: രാജ്യത്ത് മാര്‍ച്ച് ഒന്ന് മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സിനു…

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍

Posted by - May 30, 2018, 09:31 am IST 0
പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയിലെ സര്‍ക്കാര്‍ ഇടപെടലിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ഓരോ ആഴ്ചയിലെയും പെട്രോള്‍ – ഡീസല്‍ വില വര്‍ധനവ് പരിശോധിച്ച്‌…

ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ആരോപണം; അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Nov 22, 2018, 09:49 pm IST 0
മുംബൈ ; ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസില്‍…

Leave a comment