പാ​ച​ക​വാ​ത​ക വി​ല ര​ണ്ട് രൂ​പ​ വ​ര്‍​ധി​ച്ചു

363 0

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ച​ത്.

ഡ​ല്‍​ഹി​യി​ല്‍ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 507.42 രൂ​പ​യാ​യി. ന​വം​ബ​ര്‍ ആ​ദ്യം സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ല​ണ്ട​റി​നു 60 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. സ​ബ്സി​ഡി സി​ല​ണ്ട​റി​ന് ര​ണ്ടു രൂ​പ 94 പൈ​സ​യും വ​ര്‍​ധി​ച്ചു.

Related Post

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST 0
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം,…

ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം: മോദി  

Posted by - May 2, 2019, 03:14 pm IST 0
ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം…

പൗരത്വ ഭേദഗതി നിയമം 70 വര്‍ഷം മുമ്പെ  നടപ്പാക്കേണ്ടതായിരുന്നു:  പ്രതാപ് സാരംഗി

Posted by - Jan 19, 2020, 03:35 pm IST 0
സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്‍വ്വികരായ നേതാക്കൾ  ചെയ്ത  പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി.  70 വര്‍ഷം മുമ്പെ…

ആരേ കോളനിയിൽ മരം മുറിക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു 

Posted by - Oct 7, 2019, 02:43 pm IST 0
ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ ആരേ കോളനിയിൽ   ഇനി മരം മുറിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിയമ വിദ്യാർത്ഥി  നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആരേയിൽ…

താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ   അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തി 

Posted by - Feb 24, 2020, 06:52 pm IST 0
ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാൻ  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവർ  താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ…

Leave a comment