ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും ട്രംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ട്രംപോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാവലറിലുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More
Recent Comments