ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : ഒരാള്‍ക്ക് ദാരുണാന്ത്യം 

458 0

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Post

Mamachya Rashila Bhacha

Posted by - Aug 28, 2012, 05:50 am IST 0
Your one-stop destination for authentic Indian content now with the biggest cashback offer! Get upto 100% Paytm cashback on purchasing…

കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്നുപേര്‍ മരിച്ചു  

Posted by - Apr 26, 2019, 09:53 am IST 0
ആലപ്പുഴ: തിരുവനന്തപുരം ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ മരാരികുളത്തിന്…

Leave a comment