ഉപ്പുതറയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്  

202 0

ഇടുക്കി: പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമ ണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9നായിരുന്നു.സംഭവം..വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ്(76) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശാമുവേലിന്റെ കൈക്കാണ്.സാരമായ.പരിക്കുള്ളത്.

പുരയിടത്തില്‍ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് വൃദ്ധനെ കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയില്‍ നിന്നാണ് കരടി ജനവാസ മേഖലയി ലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ ചേര്‍ന്ന് കരടിയെ ഉള്‍വന ത്തിലേക്ക് ഓടിച്ചു.

Related Post

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു: വൈദ്യുതപ്രതിസന്ധിക്ക് സാധ്യത  

Posted by - May 23, 2019, 09:25 am IST 0
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ…

പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍  

Posted by - May 23, 2019, 09:23 am IST 0
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട…

മൂന്നാറില്‍ ജീപ്പ് അപകടം:രണ്ടു പേർ മരിച്ചു

Posted by - Feb 17, 2020, 01:33 pm IST 0
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു.…

എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

Posted by - Dec 4, 2019, 03:35 pm IST 0
ഇടുക്കി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.അനില്‍കുമാറിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.  കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ചനിലയിലാണ്  കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂരിലെ…

അക്രമം നടത്തിയ  ഡിവൈഎഫ്ഐ ഭാരവാഹികളെ  പുറത്താക്കി

Posted by - Sep 14, 2019, 05:22 pm IST 0
തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും…

Leave a comment