മൂന്നാറില്‍ ജീപ്പ് അപകടം:രണ്ടു പേർ മരിച്ചു

408 0

മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി സ്വദേശി അജയ്, കോതമംഗലം സ്വദേശികുര്യാക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്.

Related Post

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു: വൈദ്യുതപ്രതിസന്ധിക്ക് സാധ്യത  

Posted by - May 23, 2019, 09:25 am IST 0
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ…

തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

Posted by - Jan 14, 2020, 05:27 pm IST 0
ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ  സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു.  മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം  സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.…

പ്രളയത്തില്‍ തകര്‍ന്ന പാലം നന്നാക്കിയില്ല; യാത്രാദുരിതമൊഴിയാതെ ആലടിക്കാര്‍  

Posted by - May 16, 2019, 04:37 pm IST 0
ഇടുക്കി: പ്രളയത്തില്‍ തകര്‍ ന്ന പാലം നന്നാക്കാതെ വന്ന തോടെ യാത്രാ ദുരിതത്തിലാ യിരിക്കുകയാണ് ഇടുക്കിയി ലെ ആലടിക്കാര്‍. പുഴക ടക്കാന്‍ മുളച്ചങ്ങാടത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ്…

അക്രമം നടത്തിയ  ഡിവൈഎഫ്ഐ ഭാരവാഹികളെ  പുറത്താക്കി

Posted by - Sep 14, 2019, 05:22 pm IST 0
തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും…

ഉപ്പുതറയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്  

Posted by - May 14, 2019, 08:46 pm IST 0
ഇടുക്കി: പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമ ണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9നായിരുന്നു.സംഭവം..വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ്(76) കരടിയുടെ ആക്രമണത്തില്‍…

Leave a comment