പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍  

376 0

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട ജലം പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഏല്‍പ്പിക്കുക യും, കൈവരികള്‍ തകര്‍ക്കു കയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. നിലവില്‍ പാലത്തിന്റെ കൈവരികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി നടപ്പാതയുടെ നിര്‍മ്മാണമാണ് പൂര്‍ത്തീ കരിക്കാനുള്ളത്. കുത്തിയൊലിച്ചെത്തിയ പ്രളയജലം തകര്‍ത്ത തൂണുകളുടെ നിര്‍ മ്മാണവും പൂര്‍ത്തീകരിച്ചി ട്ടുണ്ട്. പൊതുമരാമത്ത് വകു പ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോ ട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു ള്ളില്‍ തന്നെ അറ്റകുറ്റപ്പ ണികള്‍ പൂര്‍ത്തിയാകുമെ ന്നാണ് വിലയിരുത്തല്‍.

Related Post

എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

Posted by - Dec 4, 2019, 03:35 pm IST 0
ഇടുക്കി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.അനില്‍കുമാറിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.  കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ചനിലയിലാണ്  കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂരിലെ…

മൂന്നാറില്‍ ജീപ്പ് അപകടം:രണ്ടു പേർ മരിച്ചു

Posted by - Feb 17, 2020, 01:33 pm IST 0
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു.…

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു: വൈദ്യുതപ്രതിസന്ധിക്ക് സാധ്യത  

Posted by - May 23, 2019, 09:25 am IST 0
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ…

അക്രമം നടത്തിയ  ഡിവൈഎഫ്ഐ ഭാരവാഹികളെ  പുറത്താക്കി

Posted by - Sep 14, 2019, 05:22 pm IST 0
തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും…

തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

Posted by - Jan 14, 2020, 05:27 pm IST 0
ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ  സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു.  മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം  സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.…

Leave a comment