കോവിഡ് 19 ഒരു മരണം കൂടി 

380 0

മുംബൈ : കോവിഡ് 19 ബാധിച്ച ഒരാൾ കൂടി മുംബൈയിലെ കസ്തൂർബാ ഹോസ്പിറ്റലിൽ  മരണമടഞ്ഞു . 
ദുബായിൽ നിന്ന് വന്ന 64 വയസുള്ള വ്യക്തിയാണ്  മരിച്ചത്,  .39 പേരോളം ആളുകൾക്ക് മുംബൈയിൽ കോവിഡ് 19 ബാധിച്ചിട്ടുണ്ട്.
ബിഎംസി വളരെ ജാഗ്രത പുലർത്തുന്നുണ്ട് .

Related Post

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചു

Posted by - Mar 2, 2020, 03:24 pm IST 0
മുംബൈ: തെലുങ്കാനയിലും, ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നും, ദുബായിൽ നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചത് . സൗദി എയർലൈൻസ്, മലിണ്ടോ എയർലൈൻസ് എന്നിവയും സവീസ് വെട്ടിക്കുറച്ചു.  കൊച്ചിയിൽ നിന്നുള്ളവയാണ് വെട്ടികുറച്ചിട്ടുള്ളത്…

വേനലവധിക്ക് മുന്നേ ഒന്നുമുതൽ ഏഴുവരെയുള്ള ക്‌ളാസുകളിലെ പരീക്ഷകൾ വേണ്ടന്ന് വച്ചു

Posted by - Mar 10, 2020, 06:18 pm IST 0
സുപ്രധാന അപ്ഡേറ്റുകൾ  1. കോവിഡ് – 19 ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് പേർdvക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം…

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം

Posted by - Mar 24, 2020, 01:51 pm IST 0
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി…

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ 

Posted by - Mar 4, 2020, 11:23 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ  അറിയിച്ചു. പോഷക…

Leave a comment