സല്‍മാന്‍ ഖാനെ വധിക്കാന്‍ രാജസ്ഥാനില്‍നിന്ന് ഗുണ്ടാസംഘം

162 0

ബോളിവുഡ് സൂപ്പര്‍ത്താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ രാജസ്ഥാനില്‍നിന്നുള്ള ഗുണ്ടാസംഘം പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സല്‍മാനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. അടുത്തിടെ ഹരിയാന പൊലീസിലെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് സമ്പത് നെഹ്‌റയാണ് സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയത്.  

രാജസ്ഥാനിലെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ ഷാര്‍പ്പ് ഷൂട്ടറാണ് സമ്പത്. ഹൈദരാബാദില്‍നിന്നാണ് ഇയാളെ ഹരിയാന പ്രത്യേക ദൗത്യസേന കസ്റ്റഡിയിലെടുത്തത്. സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഏതാനും മാസമായി അതിന് ശ്രമിക്കുകയായിരുന്നുവെന്നും സമ്പത് പൊലീസിനോട് വെളിപ്പെടുത്തി. 

Related Post

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST 0
പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’…

സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്

Posted by - May 12, 2018, 12:18 pm IST 0
റിയാദ്: സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് പുതിയ…

രജനീകാന്ത് ചിത്രം കാല കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരണവുമായി പ്രകാശ് രാജ്

Posted by - Jun 4, 2018, 08:11 pm IST 0
ബംഗളൂരു: രജനീകാന്ത് ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ജലം പങ്കുവെക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാടിനേയും കര്‍ണാടകയേയും ബാധിക്കുന്ന വിഷയമാണ്.…

Posted by - Apr 8, 2018, 05:25 am IST 0
പഞ്ചവർണ തത്ത ഏപ്രിൽ 14 ന് തീയേറ്ററുകളിലേക്ക് ജയറാം കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് പിഷാരടി ഒരുക്കുന്ന പഞ്ചവർണ തത്ത  ഏപ്രിൽ 14 നു…

Leave a comment