മോഹൻലാൽ ഇനി അവതാരകൻ

157 0

മോഹൻലാൽ ഇനി അവതാരകൻ 

കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ എന്നായിരുന്നു എല്ലാവരുടെയും സംശയം. എന്നാൽ ആ സംശയം ഇപ്പോൾ തീർന്നിരിക്കുകയാണ്.മോഹൻലാൽ ആണ് ഇതിന്റെ അവതാരകനായി എത്തുന്നതെന്ന് ഷോയുടെ നിർമാതാക്കൾ വെളിപ്പെടുത്തി.ജൂൺ മാസത്തോടെ കൊച്ചിയിൽ വച്ച് ഷൂട്ടിംഗ് ആരംഭിക്കും.

ഹിന്ദി,തെലുങ്,കന്നഡ,തമിഴ് എന്നീ ഭാഷകളിൽ ബിഗ് ബോസ് വലിയ വിജയം ആയിരുന്നു.ഈ ഷോ ആരംഭിച്ചത് ബോളി വൂഡിലായിരുന്നു.സൽമാൻ ഖാൻ ആയിരുന്നു അതിന്റെ അവതാരകൻ ആയി വന്നത്.

ബിഗ് സ്‌ക്രീനിൽ നിന്നും മിനി സ്‌ക്രീനിലേക്കുള്ള ലാലേട്ടന്റെ വരവിനായി കാത്തിരിക്കാം.

Related Post

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

അങ്കിൾ 27 നു തീയേറ്ററുകളിലേക്

Posted by - Apr 26, 2018, 05:53 am IST 0
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ ഏപ്രിൽ 27 നു തീയേറ്ററുകളിലേക് എത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ്…

പ്രശസ്ത് ഡിറ്റക്ടീവ് നോവലിസ്റ്റ് അന്തരിച്ചു

Posted by - May 2, 2018, 11:10 am IST 0
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.…

ഞങ്ങൾ ഒളിച്ചോടിയിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍

Posted by - Apr 28, 2018, 12:39 pm IST 0
കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ  ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും   ലിജോയും രജിസ്റ്റർ  വിവാഹം കഴിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍.…

Leave a comment