മാണിക്യ മലരിന് പുതിയ റെക്കാഡ് 

195 0

മാണിക്യ മലരിന് പുതിയ റെക്കാഡ് 
ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ റെക്കാഡ്കൂടി  കൈവന്നിരിക്കുകയാണ്. തെന്നിഇന്ത്യൻ സിനിമകളിൽ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിന്നും 5 കോടി കാഴ്ചക്കാരെ ഉണ്ടാക്കിയെടുത്തു എന്ന പുതിയ റെക്കാഡാണ് ഇ ഗാനത്തിന് ലഭിച്ചത്.
പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ഇ ചിത്രം റെക്കാഡുകൾ മാത്രമല്ല ഒരേസമയം വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Related Post

പ്രശസ്ത നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

Posted by - Dec 7, 2018, 12:11 pm IST 0
നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയല്‍ നടനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അയല്‍വാസികളാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.…

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല: മോഹന്‍ലാല്‍

Posted by - Jul 9, 2018, 12:46 pm IST 0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്തെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന്റെ പ്രശ്നം വന്നപ്പോള്‍ എന്ത് ചെയ്യണം…

നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

Posted by - Dec 28, 2018, 12:24 pm IST 0
തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.…

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST 0
നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി…

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST 0
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍…

Leave a comment