Media Eye Desk

യുവാവിന്റെ മരണത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

Posted by - Sep 7, 2018, 07:09 am IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ല്‍ അ​ക്ര​മ ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍​ചെ​യ്ത വാ​ട്സ്‌ആപ്പ് ​ ​ഗ്രൂപ്പി​ന്‍റെ അ​ഡ്മി​ന്‍ അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കെ​ട്ടി​യി​ട്ട് അ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ള്‍ ഷെ​യ​ര്‍ ചെ​യ്ത ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ കു​റ്റി​പ്പാ​ല അ​ബ്ദു​ള്‍ നാ​സ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ്റി​പ്പാ​ല…
Read More

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST
എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും കുടത്തിൽനിന്നും ഭൂതത്തെ തുറന്നുവിട്ടതുപോലെ ഒന്നിച്ചു ഡാമുകൾ തുറന്നുവിട്ടതും പ്രളയ ദുരന്തത്തിന്റെ തോത് വർധിപ്പിച്ചു.എല്ലായിടത്തും…
Read More

പ്രളയഭൂമിയിൽ സഹായഹസ്തവുമായി മാധ്യമങ്ങളും  

Posted by - Sep 5, 2018, 02:32 pm IST
പ്രളയം ദുരിതം വിതച്ച മേഖലകളിൽ സഹായധനവും അവശ്യസാധനങ്ങളുടെ വിതരണവും നടത്തി മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യശോദ ചാരിറ്റബിൾ ട്രസ്റ്റ് ,മീഡിയ ഐ ന്യൂസ് മുംബൈ, ബിസിനസ്  നെറ്റ്‌വർക്ക് ഇൻറർനാഷണൽ  തൃശൂർ ചാപ്റ്റർ ,മലനാട് ടെലിവിഷൻ എന്നിവർ സംയുക്തമായാണ്…
Read More

വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോകും: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ 

Posted by - Sep 5, 2018, 07:46 am IST
മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ യു​വാ​ക്ക​ള്‍​ക്കാ​യി താ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ യു​വാ​ക്ക​ള്‍​ക്കു ന​ല്‍​കി​ക്കൊ​ണ്ടാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന. "പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ര​സി​ച്ചാ​ല്‍ നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി എ​ന്‍റെ അ​ടു​ത്തു​വ​രി​ക. 100 ശ​ത​മാ​നും നി​ങ്ങ​ളെ ഞാ​ന്‍ സ​ഹാ​യി​ക്കും. പ​ക്ഷെ…
Read More

കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍

Posted by - Sep 5, 2018, 07:30 am IST
കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. വ്യക്തിഗതമായി പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലി പരാജയപ്പെടുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. കോലി ക്യാപ്റ്റന്‍ സ്ഥാനത്ത്…
Read More

പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ യുവതി സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം

Posted by - Sep 5, 2018, 07:25 am IST
 ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സ്ത്രീ ​പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ സ്വ​യം തീ​കൊ​ള​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്രമം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.  ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന്…
Read More

പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം: പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

Posted by - Sep 5, 2018, 07:21 am IST
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സിപിഎം സ്വീകരിച്ച സമീപനത്തെയാണ് ജയശങ്കര്‍ പരിഹസിച്ചത്. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല, ഒന്നുമില്ല സഖാവേ, നത്തിങ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ പച്ച ഷര്‍ട്ടും നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും…
Read More

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ

Posted by - Sep 5, 2018, 07:17 am IST
ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് തള്ളി ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു കൊള്ളാന്‍ ഇന്ത്യ എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്ന്…
Read More

കനത്ത മഴയും മണ്ണിടിച്ചിലും: പുറം ലോകവുമായി ബന്ധമില്ലാതെ 1700 ഓളം പേര്‍ ഗവിയില്‍ 

Posted by - Sep 4, 2018, 10:10 am IST
ചിറ്റാര്‍ : കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തില്‍ ആക്കിയിരിക്കുന്നത് ഗവിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളെയാണ്.  മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് ഇവര്‍. മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഗവിയിലേക്ക് കൊടുംവനത്തിലൂടെയുള്ള റോഡുകള്‍ തകര്‍ന്നതാണ് പ്രദേശം തീര്‍ത്തും ഒറ്റപ്പെടാന്‍…
Read More

ബിഗ്‌ ബോസ് കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി

Posted by - Sep 4, 2018, 09:25 am IST
മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത ബിഗ് ബോസ് ഹൗസില്‍ മറ്റൊരു വിവാഹം നടന്നിരിക്കുകയാണ്. കമല്‍ഹാസന്‍ അവതാരമായ തമിഴ്…
Read More

സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം 

Posted by - Sep 4, 2018, 09:20 am IST
സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം. സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി ശശിക്കെതിരേയാണ് ലൈംഗിക പീഡനപരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധകാരാട്ടിനാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയത്. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും…
Read More

ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു

Posted by - Sep 4, 2018, 07:40 am IST
ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ സ​ന്‍​ഗ്ലാ​യി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു ബ​സ് 100 മീ​റ്റ​ര്‍ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ​ത്. ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​രു മ​ണ്ണി​ടി​ച്ചി​ലി​ല്‍ ബ​സ് അ​ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ്…
Read More

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Posted by - Sep 4, 2018, 07:03 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍, കൊല്ലം പുനലൂര്‍, എറണാകുളം കായംകുളം ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Read More

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

Posted by - Sep 4, 2018, 06:34 am IST
കൊച്ചി: പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. കിറ്റുകള്‍ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മത സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും കിറ്റുകള്‍…
Read More

മഴ ഒഴിഞ്ഞെങ്കിലും വെള്ളമിറങ്ങാതെ കുട്ടനാട് 

Posted by - Aug 29, 2018, 06:04 pm IST
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ സാധാരണ ജീവിതത്തിലേക്കു പതുകെ നടന്നടുക്കുകയാണ് കുട്ടനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ. മഹാപ്രളയത്തിനു കാരണമായ മഴയ്ക്ക് ശമനമായെങ്കിലും ചെറിയനാടും ചെങ്ങന്നൂരുമുൾപ്പടെയുള്ള പ്രദേശങ്ങൾ ഇപ്പോളും വെള്ളത്തിനടിയിലാണ്. ചെറിയനാടിലെ…
Read More