വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോകും: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ 

260 0

മും​ബൈ: വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ യു​വാ​ക്ക​ള്‍​ക്കാ​യി താ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ യു​വാ​ക്ക​ള്‍​ക്കു ന​ല്‍​കി​ക്കൊ​ണ്ടാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന. "പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ര​സി​ച്ചാ​ല്‍ നി​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി എ​ന്‍റെ അ​ടു​ത്തു​വ​രി​ക. 100 ശ​ത​മാ​നും നി​ങ്ങ​ളെ ഞാ​ന്‍ സ​ഹാ​യി​ക്കും. പ​ക്ഷെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ചെ​യ്യു. 

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വി​വാ​ഹം ചെ​യ്യാ​ന്‍ നി​ങ്ങ​ള്‍​ക്ക് അ​വ​ളെ കൈ​മാ​റും'- എം​എ​ല്‍​എ പ​റ​ഞ്ഞു. ​മഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ രാം ​ക​ദം ആ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​സ്താ​വ​ന. ഘ​ട്‌​കോ​പ്പ​റി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യ രാം ​ക​ദ​മി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ വ്യാ​പ​ക വി​മ​ര്‍​ശ​മാ​ണ് ഉ​യ​രു​ന്ന​ത്. 

Related Post

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Posted by - Apr 19, 2019, 07:07 pm IST 0
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം…

ചാരക്കേസിന് പിന്നില്‍ അഞ്ചുനേതാക്കളെന്ന് പത്മജ

Posted by - Sep 15, 2018, 06:59 am IST 0
കൊച്ചി : ഐഎസആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അഞ്ച് നേതാക്കളാണെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. കേസില്‍…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

Leave a comment