നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനി തൃശൃര്‍ ജില്ലയിലും
തൃശ്ശൂര്‍: മണം പിടിച്ച് മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനിമുതല്‍ തൃശൃര്‍ ജില്ലയിലും ലഭ്യമാണ്. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെല്‍മ എന്ന നായയാണ് പരിശീലനം പൂര്‍ത്തിയാക്കി പോലീസ് സേനയില്‍ ചേര്‍ന്നത്. മനോജ്, ബിജു എന്നിവരാണ് ഡെല്‍മയുടെ…
Read More