ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി യു​വ​തി​ എ​ത്തി​യ​താ​യി സം​ശ​യം

152 0

ശ​ബ​രി​മ​ല: അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി എ​ത്തി​യ​താ​യി സം​ശ​യാത്തെ തു​ട​ര്‍​ന്നു ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​തി​ഷേ​ധം. ര​ണ്ട് സ്ത്രീ​ക​ളാ​ണ് ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് 50 വ​യ​സി​ല്‍ മു​ക​ളി​ല്‍ പ്രാ​യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാണ് ഇവരെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ന​ട​പ്പ​ന്ത​ലി​ല്‍ തടഞ്ഞത്.

സ്ത്രീ​ക​ള്‍ ന​ട​പ്പ​ന്ത​ലി​ല്‍​നി​ന്നു മ​ട​ങ്ങി പോ​ക​ണ​മെ​ന്നാ​യി​രു​ന്നു ഭക്തരുടെ ആ​വ​ശ്യം. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ത്രീ​ക​ളു​ടെ പ്രാ​യം സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​വ​ര്‍​ക്ക് 50 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​വ​രെ ന​ട​പ്പ​ന്ത​ലി​ല്‍​നി​ന്നു പു​റ​ത്തു​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

Related Post

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

Posted by - Jun 25, 2018, 11:36 am IST 0
കോട്ടയം: തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ടിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…

Leave a comment