നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനി തൃശൃര്‍ ജില്ലയിലും

138 0

തൃശ്ശൂര്‍: മണം പിടിച്ച്‌ മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനിമുതല്‍ തൃശൃര്‍ ജില്ലയിലും ലഭ്യമാണ്. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെല്‍മ എന്ന നായയാണ് പരിശീലനം പൂര്‍ത്തിയാക്കി പോലീസ് സേനയില്‍ ചേര്‍ന്നത്. മനോജ്, ബിജു എന്നിവരാണ് ഡെല്‍മയുടെ പരിശീലകര്‍. ഒന്‍പത് വയസ്സ് വരെയാകും ഡെല്‍മയുടെ സേവനം പോലീസിന് ലഭ്യമാകുക.

ഡെല്‍മയ്ക്ക് ഒരുവയസ്സ് മാത്രമാണ് പ്രായം. എന്നാല്‍ ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തിയാക്കിയ ട്രെയിനിംഗില്‍ ഇവള്‍ സ്വന്തമാക്കിയത് നിരവധി ബഹുമതികളാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളാണ് ഡെല്‍മയില്‍ പൊലീസിനുള്ളത്. 

Related Post

ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ; അണികൾ അകത്തായി

Posted by - Apr 21, 2018, 07:35 am IST 0
ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച…

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് പത്മകുമാര്‍ 

Posted by - Jan 1, 2019, 02:04 pm IST 0
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.  നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ്…

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

Posted by - Nov 16, 2018, 07:40 pm IST 0
സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി.…

ശബരിമല വിഷയം ; ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം

Posted by - Dec 4, 2018, 11:55 am IST 0
തിരുവനന്തപുരം : ഇടതു മുന്നണി ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം .യോഗത്തില്‍ വനിതാ മതില്‍…

Leave a comment