കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു

494 0

തിരുവനന്തപുരം : സാമൂഹിക വിരുദ്ധ സംഘം കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു.
 കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്‌കൂളിൽ  സാമൂഹിക വിരുദ്ധർ  ബസുകള്‍ തകര്‍ത്തു , കൂടാതെ  കെട്ടിടം കത്തിക്കാനും ശ്രമിച്ചു  അഞ്ചു ബസുകള്‍ പൂര്‍ണ്ണമായും  തകര്‍ത്തു. മറ്റൊരണ്ണം കത്തിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി.

Related Post

തമ്പാനൂരിലെ ഹോട്ടലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Posted by - Sep 12, 2019, 06:17 pm IST 0
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ സുഹൃത്തുക്കൾ വാക്കുതർക്കത്തിനിടെ  യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസൻ എന്ന ആളാണ് മരിച്ചത്.   തമ്പാനൂരിലെ ബോബൻ പ്ലാസ  ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന…

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST 0
തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം…

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഊരുകളില്‍ നിന്ന് 32 കുട്ടികള്‍; ഇനി മൂന്നുനാള്‍ അവര്‍ ആസ്വദിച്ച് ആഘോഷമാക്കും  

Posted by - May 11, 2019, 10:14 pm IST 0
തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദിവാസി ഊരുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഇത് പുതു അനുഭവമായിരുന്നു.കൊല്ലം അരിപ്പയില്‍ നിന്നെത്തിയ 32 കുട്ടികളടങ്ങുന്ന സംഘം മേള ഉത്സവമയമാക്കി. ആദ്യമായി…

ചരിത്ര നേട്ടവുമായ് മെഡിക്കല്‍ കോളേജ് കരള്‍രോഗത്തിന് നൂതന ചികിത്സ  

Posted by - May 11, 2019, 10:25 pm IST 0
തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ…

ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു.

Posted by - Oct 13, 2019, 03:41 pm IST 0
തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ്…

Leave a comment