ബിഗ്‌ ബോസ് കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി

270 0

മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത ബിഗ് ബോസ് ഹൗസില്‍ മറ്റൊരു വിവാഹം നടന്നിരിക്കുകയാണ്. കമല്‍ഹാസന്‍ അവതാരമായ തമിഴ് ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥിയും നടനുമായ ഡാനിയല്‍ ആനി പോപ്പാണ് വിവാഹിതനായിരിക്കുന്നത്. തന്റെ കാമുകിയായ ഡെനിഷയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും കുടുംബ പ്രശ്നങ്ങള്‍ കാരണമാണ് പുറത്ത് പറയാതിരുന്നതെന്നും ഡാനിയേല്‍ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

Related Post

പ്രമുഖ സിനിമ – സീരിയല്‍ നടന്‍ ഗീതാ സലാം അന്തരിച്ചു

Posted by - Dec 19, 2018, 07:51 pm IST 0
പ്രമുഖ സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. ഈ…

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും

Posted by - Apr 4, 2018, 09:00 am IST 0
മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും മോഹൻ ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഈ വര്ഷം തീയേറ്ററുകളിലേക്ക എത്തും.ആശിർവാദ് സിനിമാസിന്റെ…

പ്രശസ്‌ത ബോളിവുഡ് നടി അന്തരിച്ചു

Posted by - Jul 17, 2018, 11:29 am IST 0
മുംബൈ : പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റീത്താ ഇന്നലെ…

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി

Posted by - Dec 7, 2018, 12:06 pm IST 0
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും…

Leave a comment