ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍  

281 0

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ ഇന്ന് ബിസിനസ്  രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക്  ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളത് പോലെ സ്വകാര്യ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്ന് ക്രെഡിറ്റ്  കാര്‍ഡ്  ഉണ്ട്. വ്യക്തിഗത ആവശ്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട്  നിറവേറ്റാന്‍ പറ്റുന്നത് പോലെ തന്നെ സ്വകാര്യ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും അവരുടെ ആവശ്യങ്ങളും, ഇടപാടുകളും ക്രെഡിറ്റ് കാര്‍ഡ് വഴി നിറവേറ്റാന്‍ പറ്റും.

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകളും വായ്പകളും പലപ്പോഴും സുരക്ഷയില്ലാത്തതാണ്. ഇടപാട്  നടത്തുമ്പോള്‍ കൂടുതല്‍ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ്  കാര്‍ഡുകള്‍ക്ക് പലപ്പോഴും ഓഫറുകളുണ്ടെന്ന് ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട് നടത്തുന്നവര്‍ അറിയേണ്ടതാണ്.  ക്രെഡിറ്റ് കാര്‍ഡ് വഴി ദൈനം ദിന ജീവിതത്തില്‍ ഇടപാട്  നടത്തുന്നവര്‍ ബാങ്ക് അനുവദിച്ചിരിക്കുന്ന പലിശ നിരക്ക് പരിശോധിക്കേണ്ടതാണ്. ഇത് വാര്‍ഷിക വരുമാനം മനസ്സിലാക്കാന്‍ പറ്റുന്നതാണ്.

Related Post

ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിന് മുരിങ്ങയ്ക്കയും മുരിങ്ങയിലയും  

Posted by - May 23, 2019, 07:25 pm IST 0
നാട്ടിന്‍പുറങ്ങളില്‍ എല്ലാ വീടുകളിലും ലഭ്യമായ സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും വളരെ നല്ലതാണെന്ന് പണ്ടുമുതലേ കേള്‍വിയുള്ളതാണ്. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയ്ക്കും…

എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

Posted by - May 23, 2019, 05:00 am IST 0
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍  

Posted by - May 23, 2019, 07:36 pm IST 0
ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും…

ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കാന്‍ പോഷകസമ്പുഷ്ടമായ ആഹാരം ഉറപ്പാക്കൂ  

Posted by - May 23, 2019, 07:38 pm IST 0
സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ഭക്ഷണത്തിനു പ്രധാന സ്ഥാനമുണ്ട്. പോഷക സമ്പുഷ്ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍…

വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും  

Posted by - May 23, 2019, 03:56 pm IST 0
വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും…

Leave a comment