മണ്ഡലകാലത്ത്‌  നിലക്കല്‍, പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി

493 0

പത്തനംതിട്ട: ശബരിമല നട മണ്ഡലകാല പൂജകൾക്കായി നവംബർ 16ന് തുറക്കും. മണ്ഡലകാലത്തുള്ള  കെഎസ്ആർടിസി സർവീസ്  നിരക്ക് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീനായി 10 ഇലക്ട്രിക്ക് ഉള്‍പ്പെടെ 300 ഓളം ബസ്സുകള്‍ ഇക്കുറി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിലക്കല്‍, പമ്പ റൂട്ടില്‍ 40 രൂപ നിരക്കിലാകും കെഎസ്ആർടിസി ഇത്തവണയും സർവീസ് നടത്തുക. 
 
മണ്ഡലകാലത്തെ അയ്യപ്പ ഭക്തരുടെ തിരക്ക് പരിഗണിച്  സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. നിസാമാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, കരിംനഗർ-കൊല്ലം സ്‌പെഷൽ ട്രെയിൻ, സിരുപുർകാഗസ്‌നഗർ-കൊല്ലം സ്‌പെഷൽ ട്രെയിൻ, കക്കിന്ദ-കൊല്ലം സ്‌പെഷൽ ട്രെയിൻ, മാചിലിപട്ടണം-കൊല്ലം സ്‌പെഷൽ ട്രെയിൻ, നർസപൂർ-കൊല്ലം സ്‌പെഷൽ ട്രെയിൻ, വിജയവാഡ-കൊല്ലം സ്‌പെഷൽ ട്രെയിൻ, ഔറംഗബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ, അകോല-കൊല്ലം സ്‌പെഷൽ ട്രെയിൻ, അദിലാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ , കൊല്ലം-തിരുപ്പതി സ്‌പെഷൽ ട്രെയിൻ, കക്കിന്ദ ടൗൺ-കൊല്ലെ സ്പെഷൽ ട്രെയിൻ, നിസാമാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ, ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ തുടങ്ങിയവയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ.

Related Post

ചൈനക്കാര്‍ക്ക് ഡിംസം ബോണ്ട്, ജപ്പാന് സമുറായി, ഇന്ത്യയ്ക്ക് മസാല

Posted by - May 28, 2019, 11:03 pm IST 0
നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത്ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ളബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി…

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

അവയവങ്ങള്‍ ഇന്ത്യാക്കാരെ മറികടന്ന് വിദേശികള്‍ക്ക്; തമിഴ്‌നാട്ടില്‍ പുറത്തുവന്നത് വന്‍അവയവദാനതട്ടിപ്പ്  

Posted by - May 13, 2019, 10:48 am IST 0
തമിഴ്നാട്ടില്‍ വന്‍തോതിലുളള ഒരു അവയവദാന തട്ടിപ്പ് വെളിച്ചത്തായി. മസ്തിഷ്‌ക്ക മരണം സംഭവിച്ച രോഗികളില്‍ നിന്നും സ്വരൂപിച്ച ഹൃദയങ്ങള്‍ വെയിറ്റിങ് ലിസ്റ്റിലുളള ഇന്ത്യക്കാരെ മറികടന്ന് വിദേശികള്‍ക്ക് കൈമാറിയതായി കേന്ദ്ര…

രാഹുലിന്റെ കട പൂട്ടാൻ സമയം അടുത്തു; ബിഹാറിനെ അനധികൃത കുടിയേറ്റ കേന്ദ്രമാക്കാൻ ശ്രമിക്കുന്നു” – അമിത് ഷാ

Posted by - Nov 9, 2025, 11:50 am IST 0
ബിഹാറിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. കോൺഗ്രസ് നേതൃത്വം രാജ്യത്ത് വ്യക്തമായ ദിശയില്ലാതെ രാഷ്ട്രീയം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.…

സിപിഎമ്മും ബിജെപിയുമായി ഡീല്‍; കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാലശങ്കര്‍  

Posted by - Mar 16, 2021, 10:47 am IST 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക്…

Leave a comment