സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല 

385 0

 സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല 
ബി ജെ പിക്ക്  ആദ്യ പ്രതിസന്ധി നേരിട്ടു, ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.ബിജെപി പ്രസി‍ഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ സാധ്യതയുള്ളതിനാൽ പ്രശ്നങ്ങൾ നല്ലരീതിയിൽ ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്ഇപ്പോൾ. സഖ്യകക്ഷികളോട് ആലോചിക്കാതെ സാങ്മയെ മുഖ്യമന്ത്രിയായി ചുമതല നല്കുന്നതിനാലായിരിക്കാം ഇപ്പോൾ പ്രശ്നങ്ങൾക്ക് വഴിതെളിയുന്നത്. 

Related Post

വീരേന്ദ്രകുമാറിന് പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ തടസം നേരിടും

Posted by - Mar 14, 2018, 07:40 am IST 0
വീരേന്ദ്രകുമാറിന് പാർട്ടിയുടെ ഔദ്യോഗിക പദവികൾ വഹിക്കാൻ തടസം നേരിടും ഈ മാസം 23 നു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ വീരേന്ദ്രകുമാറിന് 2022 വരെ പാർട്ടിയുടെ…

സി.പി.എം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

Posted by - Apr 30, 2018, 11:52 am IST 0
കോഴിക്കോട്​: പന്തീരാങ്കാവില്‍ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്

Posted by - Jan 5, 2019, 08:29 pm IST 0
കണ്ണൂര്‍: തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ച സംഭവത്തെത്തുടര്‍ന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം…

Leave a comment