ഇന്ധന വില വര്‍ദ്ധനവിനെതിരെ ബാബാ രാംദേവ്

Posted by - Sep 15, 2018, 06:16 pm IST
ന്യൂഡല്‍ഹി: ഇന്ധന വില നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യോഗാ ഗുരുവും 'പതഞ്ജലി' ഉടമയുമായ ബാബാ…
Read More

താരരാജാക്കന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

Posted by - Sep 15, 2018, 07:14 am IST
തിരുവനന്തപുരം: മോഹന്‍ ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച്‌…
Read More

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌്…
Read More

ഗോ​വ മു​ഖ്യ​മ​ന്ത്രിയ്ക്ക് പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി

Posted by - Sep 15, 2018, 07:06 am IST
പ​നാ​ജി: അ​സു​ഖ ബാ​ധി​ത​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു…
Read More

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം 

Posted by - Sep 15, 2018, 06:55 am IST
ജ​ല​ന്ധ​ര്‍: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം. മ​ക്സു​ധ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.  ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ്…
Read More

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ…
Read More

മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു

Posted by - Sep 14, 2018, 07:53 am IST
പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​മാ​ശ​യ​ത്തി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​രീ​ക്ക​ര്‍ അമേരിക്കയില്‍…
Read More

കേരളത്തിന്‍റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം

Posted by - Sep 14, 2018, 07:44 am IST
കേരളത്തിന്‍റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. 17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച…
Read More

328 മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു

Posted by - Sep 13, 2018, 07:35 pm IST
ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍…
Read More

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

Posted by - Sep 13, 2018, 08:12 am IST
ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവയ്പ്.…
Read More

പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് യുവതി ചെയ്തത് ഇങ്ങനെ 

Posted by - Sep 12, 2018, 07:45 am IST
യുഎഇ: പ്രണയവിവാഹത്തെ എതിര്‍ത്ത വീട്ടുകാരോട് മകള്‍ വൈരാഗ്യം തീര്‍ത്തത് ഗള്‍ഫിലേക്ക് ക്ഷണിച്ച്‌ കേസില്‍ കുടുക്കിയാണ്. തിരുവല്ല സ്വദേശി രശ്മിയും ഭര്‍ത്താവ്…
Read More

സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി കുറച്ചു

Posted by - Sep 10, 2018, 06:56 pm IST
അമരാവതി: ഇന്ധന വില കുതിച്ച്‌ ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. മുഖ്യമന്ത്രി…
Read More

ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

Posted by - Sep 10, 2018, 06:46 pm IST
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ നടക്കുന്ന ഭാരത് ബന്ദിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പ്രത്യേക സാഹചര്യം…
Read More

ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Posted by - Sep 10, 2018, 06:51 am IST
മുംബൈ : കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ എച്ച്‌.ഡി.എഫ്.സി വൈസ് പ്രസിഡന്റ്‌ സിദ്ധാര്‍ത്ഥ് സാംഗ്‌വി കൊല്ലപ്പെട്ടതായി…
Read More