ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്-2 ലക്ഷ്യത്തിന് തൊട്ടരികില് എത്തി . വിക്രം ലാന്ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയികരമായി പൂര്ത്തികരിച്ചു. ഐഎസ്ആര്ഒ ആണ് ഈ വിവരം പുറത്തുവിട്ടത് പുലര്ച്ചെ 3.45നാണ് ഭ്രമണപഥം താഴ്ത്തിയത്. ഇപ്പോള് ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര് അടുത്ത ദൂരവും 101 കിലോമീറ്റര് അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്ഡര്. ഇതോടെ രണ്ടാമത്തേതും അവസാനത്തേതുമായ ലക്ഷ്യ ക്രമീകരണം വിജയകരമായി പൂര്ത്തിയാക്കിയ വിക്രം ലാന്ഡര് ലാന്ഡിംഗിനായുള്ള ശ്രമത്തിലാണ്.
Related Post
ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു: അമിത് ഷാ
സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു.…
ലൈറ്റ് മെട്രോ പദ്ധതിയില്നിന്ന് ഇ.ശ്രീധരൻ പിൻമാറി
ലൈറ്റ് മെട്രോ പദ്ധതിയില്നിന്ന് ഇ.ശ്രീധരൻ പിൻമാറി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മമൂലമാണ് പദ്ധതിയിൽനിന്നും പിൻമാറുന്നതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല…
ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം
ന്യൂഡല്ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള് പണമുടക്ക് നടത്തുന്നതിനാല് ബാങ്ക് ഇടപാടുകള് തടസ്സപ്പെടും. വേതന പരിഷ്കരണ ചര്ച്ചകള് പരാജയപ്പെട്ടതിനെ തുടര്ന്നാണ് രണ്ട്…
ട്രക്കില് കയറ്റിയയച്ച 40 ടണ് സവാള കൊള്ളയടിച്ചു
ശിവപുരി: മഹാരാഷ്ട്രയില് നിന്ന് ഉത്തര്പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച 40 ടണ് സവാള കൊള്ളയടിച്ചു. സവാള വില കുത്തനെ ഉയര്ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. 22 ലക്ഷം രൂപ…
70 വര്ഷമായി കോണ്ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണ് : നരേന്ദ്ര മോഡി
ന്യൂദല്ഹി:കഴിഞ്ഞ 70 വര്ഷമായി കോണ്ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണെന്നും, കോണ്ഗ്രസിന്റെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ലെന്നും ലോകസഭയിൽ നരേന്ദ്ര മോഡി. ആറ് മാസത്തിനുള്ളില് തന്നെ അടിക്കുമെന്ന്…