കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ് 

460 0

കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ് 
കശ്മീരിൽ കത്വയിൽ പെൺകുട്ടി ഒരാഴ്ചയോളം പീഡിപ്പിക്കപ്പെടുകയും പിന്നീട് കല്ലുകൊണ്ട്  തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം സത്യമാണെന്ന് ജമ്മു ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കത്വയിൽ പെൺകുട്ടി പീഡനം മൂലമല്ല മരിച്ചതെന്നും ഇപ്പോൾ അറസ്റ്റിലുള്ള 6 പേർ നിരപരാധികളാണെന്ന് ആരോപിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടുള്ള വീഡിയോ തെറ്റാണെന്നും ജമ്മു ക്രൈംബ്രാഞ്ച് വ്യക്തമാക്കി
കത്വയിൽ നടന്നത് കൂട്ട പീഡനമാണെന്ന് തെളിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടിട്ടുണ്ട് . പെൺ കുട്ടികളുടെ ശരീരത്തിൽ നിന്നും ലഭിച്ച പ്രതികളുടെ സ്രവം, സംഭവസ്ഥലത്തുനിന്നും ലഭിച്ച തല മുടി, രക്തം തുടങ്ങിയവുടെ അടിസ്ഥാനത്തിലുള്ള ഫോറൻസിക് ലാബ് റിപ്പോർട്ട് തുടങ്ങി പതിനാലോളം ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Related Post

മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു

Posted by - Nov 9, 2018, 10:21 am IST 0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു. ര​ണ്ട് വാ​ഗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. മും​ബൈ​യി​ലെ ദ​ഹ​നു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ…

പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

Posted by - Aug 6, 2018, 11:50 am IST 0
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ…

വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു

Posted by - Jul 9, 2018, 12:34 pm IST 0
മഹാരാഷ്​ട്ര: മുംബൈയില്‍ കനത്ത മഴയെ തുടരുന്ന സാഹചര്യത്തില്‍​ സ്​കൂളുകളും കോളജുകളുമടക്കം വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു.

റഷ്യ യുക്രൈനിലെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി

Posted by - Nov 9, 2025, 08:02 pm IST 0
റഷ്യ യുക്രൈന്റെ എനർജി ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമാക്കി വലിയ തോതിൽ 450-ത്തിലധികം ഡ്രോണുകളും 40-ൽ കൂടുതലായ മിസൈലുകളും വിനിയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട്.ഈ ആക്രമണത്തിൽ നിരവധി വൈദ്യുതി നിലയങ്ങൾക്കും…

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

Leave a comment