ഇന്ന് 'ഹൗഡി മോദി' സംഗമം 

218 0

ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പരിപാടിയില് പങ്കെടുക്കുന്നുണ്ട്. അൻപതിനായിരം   ഇന്ത്യക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും. 27 വരെ നീളുന്ന മോദിയുടെ യുഎസ് പര്യടനത്തില്‍ 'ഹൗഡി മോദി'ക്കും, പ്രമുഖ കോര്‍പറേറ്റ് സിഇഒമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും പുറമേ 14 ഉഭയകക്ഷി ചര്‍ച്ചകളുമുണ്ട്.

യുഎന്നില്‍ പൊതുസഭയെ അഭിസംബോധന ചെതതിനുശേഷം  മോദി കാലാവസ്ഥാ ഉച്ചകോടിയിലും മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാചരണ ചടങ്ങിലും പങ്കെടുക്കും.

Related Post

മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ബിജെപി ‘സേവന വാരം’ ആചരിക്കും

Posted by - Aug 31, 2019, 04:29 pm IST 0
ന്യൂ ഡൽഹി :സിംഗിൾ-ഉപയോഗ പ്ലാസ്റ്റിക്ക് നിരുത്സാഹപ്പെടുത്തുന്നതിനും ജല സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും അനാഥാലയങ്ങളിൽ പഴങ്ങൾ വിതരണം ചെയ്യുന്നതിനുമുള്ള പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം അടുത്ത മാസം ആഘോഷിക്കാൻ ഭാരതീയ…

അമിത് ഷാ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി   

Posted by - Sep 4, 2019, 06:42 pm IST 0
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിൽ ചെറിയ ശസ്ത്രക്രിയക് വിധേയാനായി . രാവിലെ ഒൻപതിന് ഷായെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ…

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി

Posted by - Jan 20, 2020, 04:25 pm IST 0
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ബോംബ് കണ്ടെത്തി. എയര്‍ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത്  ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 4, 2018, 05:04 pm IST 0
ഡല്‍ഹി : രാജ്യത്ത് കാലവര്‍ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ്…

ഹരിയാണയിൽ ബി.ജെ.പി.-ജെ.ജെ.പി. സഖ്യ സർക്കാർ

Posted by - Oct 26, 2019, 08:56 am IST 0
ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെ  ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായി.. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ…

Leave a comment