ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​വാ​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി

169 0

പു​ല്‍​വാ​മ: ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​വാ​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെയാണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. പു​ല്‍​വാ​മയു​ടെ പ്രാ​ന്ത​ത്തി​ലു​ള്ള ഗു​സു​വി​ല്‍ ​നി​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ത​റ​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ജൗ​രി സ്വ​ദേ​ശി​യാ​യ ഔ​റം​ഗ​സ​ബ് എ​ന്ന ജ​വാ​നെ പു​ല്‍​വാ​മ​യി​ല്‍​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഷോ​പ്പി​യാ​നി​ലെ 44 രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സി​ലെ സൈ​നി​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഷോ​പ്പി​യാ​നി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സൈ​നി​ക​ന്‍ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ പോ​യ​താ​യി​രു​ന്നു.

Related Post

ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി; അംഗീകാരം നൽകി കേന്ദ്രസർക്കാർ 

Posted by - Aug 19, 2020, 10:25 am IST 0
Adish ന്യൂ ഡൽഹി: ദേശീയ റിക്രൂട്ട്മെൻറ് ഏജൻസി രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ.പൊതുമേഖല ബാങ്കുകളുടെയും കേന്ദ്ര സർക്കാർ ബാങ്കുകളുടെയും ഗസറ്റഡ്  ഇതര നിയമനങ്ങൾക്ക് പൊതുയോഗ്യത പരീക്ഷ…

കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 14, 2018, 03:08 pm IST 0
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്.…

ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

Posted by - May 20, 2019, 10:24 pm IST 0
ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം,…

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST 0
ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു…

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശം

Posted by - Nov 26, 2018, 12:22 pm IST 0
ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലത്തിന്റെ നിര്‍ദ്ദേശം. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്ക് പാടില്ല. ഭാഷയും കണക്കും മാത്രം ഒന്ന്, രണ്ട് ക്ലാസുകളില്‍…

Leave a comment